congress workers cut cake and celebrate tom vadakkan bjp entry<br />കോണ്‍ഗ്രസ് നേതാവായിരുന്ന ടോം വടക്കന്‍റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജില്ലയിലെ ദേശമംഗലത്തെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ടോം വടക്കന്‍ പാര്‍ട്ടി വിട്ടുപോയത് കേക്ക് മുറിച്ച് ആഘോഷിച്ചത്.